ബിഗ്‌ബോസ് മലയാളത്തിന്റെ നാലാം സീസൺ അവസാനത്തോട് അടുക്കുമ്പോൾ ആരായിരിക്കും സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. ബിഗ്‌ബോസിനുള്ളിൽ പുറത്തുവന്ന പല മത്സരാർത്ഥികളും വീടിനുള്ളിലെ സൗഹൃദങ്ങൾ പുതുക്കാറുണ്ട്. ഇത്തരത്തിലൊരു നിമിഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.