'മുഗ്ദാ'യായി അനുപമ പരമേശ്വരന്‍,കാര്‍ത്തികേയ-2 ജൂലൈ 22ന് റിലീസ്

കെ ആര്‍ അനൂപ്

ശനി, 11 ജൂണ്‍ 2022 (10:12 IST)
നിഖില്‍-ചന്ദു മൊണ്ടേട്ടി ടീമിന്റെ കാര്‍ത്തികേയ-2 റിലീസിന് ഒരുങ്ങുന്നു.ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

ധനവന്ത്രി എന്നാ പ്രധാനകഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേറാണ് അവതരിപ്പിക്കുന്നത്.2022 ജൂലൈ 22നാണ് റിലീസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
കാര്‍ത്തിക് ഘട്ടമനേനി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍