പ്രേമം സിനിമയിലെ പഴയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ ?മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.
പ്രേമം സിനിമയുടെ ഓര്‍മ്മകളിലാണ് അനുപമ. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട സിനിമയിലെ മേരയുടെ ചിത്രങ്ങള്‍ ഓരോന്നായി നടി പങ്കുവെച്ചിരുന്നു.