ഹോട്ട് ഫോട്ടോഷൂട്ടുമായി സാമന്ത; ചിത്രങ്ങള്‍

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (10:45 IST)
തെന്നിന്ത്യന്‍ താരസുന്ദരികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഭിനേത്രിയാണ് സാമന്ത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സാമന്ത ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തെന്നിന്ത്യയില്‍ നയന്‍താര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയും സാമന്ത തന്നെ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

സോഷ്യല്‍ മീഡിയയിലും സാമന്ത വളരെ ആക്ടീവാണ്. വളരെ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സാമന്ത പങ്കുവെച്ച ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

ബിക്കിനി എന്ന് തോന്നിക്കുന്ന ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article