വിക്കിയുടെ സ്വന്തം നയന്‍സ്, വിവാഹത്തിനു മുമ്പ് പങ്കുവെച്ച ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂണ്‍ 2022 (08:40 IST)
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും.
 
7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.നാനും റൗഡിതാന്‍ എന്ന സിനിമയില്‍ തുടങ്ങിയ പരിചയം ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നു.  
 
 മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ കല്യാണത്തിന് എത്തുമെന്നാണ് കേള്‍ക്കുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍