വിനീത് ശ്രീനിവാസിന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍ തീയേറ്ററുകളില്‍. ഹൃദയം വിജയത്തിന് ശേഷം നടന്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത് ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു. സിനിമയില്‍ രണ്ട് നായികമാരുണ്ട്.
അര്‍ഷാ ബൈജു, തന്‍വിറാം എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു. ചിത്രത്തില്‍ താന്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന സൂചന തന്‍വി നല്‍കിയിരുന്നു.