ഇത് മൂന്നാം തവണയാണ് അച്ഛനും മകനും സിനിമയില്‍ ഒന്നിക്കുന്നത്.
'മകന്റെ അച്ഛന്‍', 'അരവിന്ദന്റെ അതിഥികള്‍' എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 'കീടം' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ശ്രീനിവാസന്‍ അവസാനമായി അഭിനയിച്ചത്.
ഷൈന്‍ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കുറുക്കന്‍.നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുകയാണ്.ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.