മിന്നല്‍ മുരളിയിലെ ടോവിനോയുടെ ഡ്യൂപ്പ്, ജര്‍മന്‍ സ്വദേശി സെഫ ഡെമിര്‍ബാസ്, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (11:35 IST)
മിന്നല്‍ മുരളി കോമഡിക്കൊപ്പം ആക്ഷനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ വ്‌ലാഡ് റിം ബര്‍ഗും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sefa Demirbas (@sefadem)

ആക്ഷന്‍ രംഗങ്ങളില്‍ ടോവിനോയ്ക്ക് വേണ്ടി ബോഡി ഡബിള്‍ ചെയ്ത് ജര്‍മന്‍ സ്വദേശിയായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sefa Demirbas (@sefadem)

വ്‌ലാഡിന്റെ ടീമില്‍ ഉണ്ടായിരുന്ന സെഫ ഡെമിര്‍ബാസ് ആയിരുന്നു മിന്നല്‍ മുരളിയുടെ ബോഡി ഡബിള്‍.
 
സിനിമയിലെ ബസ് അപകടം ഉള്‍പ്പെടെയുള്ള ആക്ഷന്‍ രംഗങ്ങളില്‍ ടോവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sefa Demirbas (@sefadem)

തനിക്ക് മിന്നല്‍ മുരളി യില്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സെഫ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article