മരക്കാറിലെ സുബൈദ, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്
വെള്ളി, 26 നവം‌ബര്‍ 2021 (14:40 IST)
മരക്കാര്‍ റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി ആറ് ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ.ഡിസംബര്‍ രണ്ടാം തീയതി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
 
 മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ കാണാം.
ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article