'ഇതെന്റെ കോളേജാണ്'; നൊസ്റ്റാള്‍ജിക്ക് വീഡിയോയുമായി മമ്മൂട്ടി

Webdunia
ചൊവ്വ, 31 ജനുവരി 2023 (16:34 IST)
തന്റെ കോളേജില്‍ നിന്നുള്ള നൊസ്റ്റാള്‍ജിക്ക് വീഡിയോയുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോ കോളേജില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 
' എറണാകുളം ലോ കോളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോള്‍ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള്‍ ചെറിയ ചെറിയ കലാപരിപാടികള്‍ നടത്തിയിരുന്നത്. ഇതൊരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാള്‍ ആയിരുന്നു' മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article