ദുബായിലേക്ക് പറന്ന് മമ്മൂട്ടി, യാത്ര ഈ കാര്യത്തിനു വേണ്ടി !

കെ ആര്‍ അനൂപ്
വെള്ളി, 29 ഏപ്രില്‍ 2022 (15:37 IST)
17 വര്‍ഷങ്ങള്‍ക്കു ശേഷം സേതുരാമയ്യരായി മമ്മൂട്ടി വേഷമിടുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് വലിയ പ്രതീക്ഷകളാണ്.ചിത്രത്തിന്റെ പ്രൊമോ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മമ്മൂട്ടി ദുബായിലേക്ക് പോയെന്ന് രമേശ് പിഷാരടി. മെഗാസ്റ്റാറിന്റെ യാത്ര വീഡിയോ പുറത്ത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

ഇന്ന് രാത്രി 8.30നും 9 നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രമോ വീഡിയോയുടെ പ്രദര്‍ശനം. നേരത്തെ ദുല്‍ഖറിന്റെ കുറുപ്പ് ട്രെയിലറും ബുര്‍ജ് ഖലീഫയില്‍ കാണിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article