25 കോടി കളക്ഷന്‍, നേട്ടം 11 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്
ബുധന്‍, 9 നവം‌ബര്‍ 2022 (15:14 IST)
ദര്‍ശന രാജേന്ദ്രന്റെയും ആന്‍ അഗസ്റ്റിന്റെയും രണ്ട് സിനിമകളായിരുന്നു ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിന് എത്തിയത്.ആന്‍ അഗസ്റ്റിന്റെ 'ഒരു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.'ജയ ജയ ജയ ജയ ഹേ' തിയേറ്ററുകളിലേക്ക്. ആളെക്കൂട്ടി.
 'ജയ ജയ ജയ ജയ ഹേ' രണ്ടാം വാരത്തിലേക്ക് കടക്കുന്നു. 11ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 25 കോടിയിലധികം കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.കേരളത്തില്‍ നിന്ന് മാത്രം 14.75 കോടി രൂപ നേടിയെന്നാണ് വിവരം.
 ഓവര്‍സീസ് കളക്ഷന്‍ ഏകദേശം 6 കോടി രൂപയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article