സിനിമ കണ്ടവരുടെ മനസ്സ് നിറച്ച് 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്. 42 ദിവസങ്ങളായി ചിത്രം തിയേറ്ററുകളില്‍. ഓണക്കാലത്ത് കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനും സിനിമക്കായി. സ്വപ്നം കണ്ടു നടന്ന ജോലി നേടാന്‍ ആവാതെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന കിട്ടിയ ജോലി ഒട്ടും സംതൃപ്തിയില്ലാതെ ചെയ്യേണ്ടിവരുന്ന നായിക കഥാപാത്രവും അവന്റെ രസകരമായ നിമിഷങ്ങളും ഒക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.