×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബേസില്‍ നിങ്ങളൊരു സ്റ്റാറാണ്:അശ്വിന്
കെ ആര് അനൂപ്
തിങ്കള്‍, 31 ഒക്ടോബര്‍ 2022 (10:54 IST)
ബേസില്‍ ജോസഫിന്റെ 'ജയ ജയ ജയ ഹേ' മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടന് അശ്വിന് എത്തിയിരിക്കുകയാണ്.
'Jaya Jaya Jaya Jaya Hey നല്ല കിടിലന്‍ മാസ്സ് പടം
പക്കാ എന്റെര്‍റ്റൈനെര്‍
Vipin Das ചേട്ടാ thank you കൊറേ നാളുകള്‍ക്കു ശേഷം ഒരു പടം കണ്ടു തൃപ്തി വന്നു
ബേസില്‍ ഏട്ടന് പെര്‍ഫോര്‍മര്‍ നിങ്ങള്‍ ഒരു സ്റ്റാര്‍ ആണ്
ദര്‍ശന പക്കാ മാസ്സ് കിടിലന്‍ പെര്‍ഫോമന്‍സ്
അമ്മ വേഷം ചെയ്ത കനകം ചേച്ചി സുധീരേട്ടന്‍ അസീസ് ചേട്ടന് ഒകെ വേറെ ലെവല്‍.Must theatre watch'-അശ്വിന് കുറിച്ചു.
അനുരാഗം ആണ് അശ്വിന് നായകനായി എത്തിയ പുതിയ ചിത്രം .
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? 'ജയ ജയ ജയ ഹേ' കണ്ട് ബെന്യാമിന്
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ കൂടുതല്‍ ലളിതമായും സുന്ദരമായും അവതരിപ്പിച്ചിരിക്കുന്നു, ചിരിച്ച് ചിരിച്ച് വയറുളക്കി; ഗംഭീര അഭിപ്രായങ്ങളുമായി 'ജയ ജയ ജയ ജയ ഹേ'
'ശക്തിമാന്' സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ?
ജിസിസി റൈറ്റ്സ് വിറ്റുപോയി,'ജയ ജയ ജയ ജയഹേ' ഒക്ടോബര്‍ 21ന്
കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ബേസില്‍, ശക്തമായ വേഷത്തില്‍ ദര്‍ശനയും,'ജയ ജയ ജയ ജയ ഹേ' ദീപാവലി റിലീസ്
വായിക്കുക
Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഏറ്റവും പുതിയത്
ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി
Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്പറേഷന് കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു
മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്
ആപ്പില്‍ കാണുക
x