കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ബേസില്‍, ശക്തമായ വേഷത്തില്‍ ദര്‍ശനയും,'ജയ ജയ ജയ ജയ ഹേ' ദീപാവലി റിലീസ്
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രംഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ഇതൊരു കുടുംബചിത്രമാണ്, ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയുടെലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടി അവളുടെ ജനനം മുതല്‍ അവള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയാന്‍ പോകുന്നത്.