'ജയിലര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് ! ഇതുവരെ രജനി ചിത്രം നേടിയത്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:33 IST)
ജയിലര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഇരുപത്തിയഞ്ചാം ദിവസം എല്ലാ ഭാഷകളിലുമായി 3.05 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് ജയിലര്‍ നേടിയത്.335.87 കോടി വരും ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ആകെ കളക്ഷന്‍.
<

#Jailer WW Box Office

Despite new releases, the film is UNSTOPPABLE

||#600CrJailer|#Rajinikanth #ShivaRajKumar | #Mohanlal||

Week 1 - ₹ 450.80 cr
Week 2 - ₹ 124.18 cr
Week 3 - ₹ 47.05 cr
Week 4
Day 1 - ₹ 3.92 cr
Day 2 - ₹ 3.11 cr
Day 3 - ₹ 4.17 cr
Total -… pic.twitter.com/PDEAQ6K77U

— Manobala Vijayabalan (@ManobalaV) September 3, 2023 >
ആഗോള ബോക്സ് ഓഫീസില്‍ നിന്നും ജയിലര്‍ 24 ദിവസം കൊണ്ട് 633.23 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം ആദ്യ ആഴ്ചയില്‍ 450.80 കോടിയും രണ്ടാം ആഴ്ചയില്‍ 124.18 കോടിയും മൂന്നാം ആഴ്ചയില്‍ 47.05 കോടിയും നേടി. നാലാം ആഴ്ചയിലെ ആദ്യ ദിവസം 3.92 കോടി രൂപയും നാലാം ആഴ്ചയിലെ രണ്ടാം ദിവസം 3.11 കോടി രൂപയും നാലാം ആഴ്ചയിലെ മൂന്നാം ദിവസം 4.17 കോടി രൂപയും ജയിലര്‍ നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article