'ജയിലര്‍' കണ്ണട സ്വന്തമാക്കി നടന്‍ ജാഫര്‍ സാദിഖ്

കെ ആര്‍ അനൂപ്
ബുധന്‍, 23 ഓഗസ്റ്റ് 2023 (09:05 IST)
തമിഴ് നടന്‍ ജാഫര്‍ സാദിഖ് ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ജയിലറില്‍ രജനീകാന്തിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആയ സന്തോഷത്തിലാണ് താരം. സിനിമയിലെ ഒരു മാസ് രംഗത്തില്‍ രജനികാന്ത് ഉപയോഗിച്ച കണ്ണട താന്‍ സ്വന്തമാക്കി എന്നാണ് ജാഫര്‍ സാദിഖ് പറഞ്ഞത്.
<

Na ketean , avar kuduthutar 04-07-2023 ❤️ Thank you my #superstar @rajinikanth ⭐️ picture says everything,en ellamey :) #jailer #Rajinikanth @sunpictures pic.twitter.com/FW3h38Wjbx

— jaffer sadiq (@JafferJiky) August 22, 2023 >
 ഞാന്‍ ചോദിച്ചു, അദ്ദേഹം തന്നു എന്നാണ് ഇതേക്കുറിച്ച് ജാഫര്‍ ട്വീറ്റ് ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by J A F F E R S A D I Q (@jaffer__sadiq)

ലോകേഷ് കനകരാജിന്റെ വിക്രത്തിലും നടന്‍ തിളങ്ങിയിരുന്നു. അതേസമയം ജയിലര്‍ 500 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുകയാണ്.മോഹന്‍ലാല്‍,രമ്യാ കൃഷ്ണന്‍, തമന്ന, സുനില്‍, വസന്ത് രവി, മിര്‍ണാ മേനോന്‍, ജാക്കി ഷ്‌റോഫ്,ശിവരാജ്കുമാര്‍ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മ്മിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article