Isha Talwar hot photos: ചൂടന്‍ ചിത്രങ്ങളുമായി നടി ഇഷ തല്‍വാര്‍

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (11:03 IST)
Isha Talwar hot photos: തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി ഇഷ തല്‍വാര്‍. കറുപ്പില്‍ അതീവ ഹോട്ടായാണ് ഇഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Isha Talwar (@talwarisha)

2012 ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ അഭിനയലോകത്തേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു ഇഷയുടെ നായകന്‍. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Isha Talwar (@talwarisha)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇഷ തന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
രണം, ബാംഗ്ലൂര്‍ ഡെയ്‌സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം. ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.
 
ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ്ബ് സീരിസ് ലോകത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് സീരിസായ മിര്‍സാപൂരിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article