റിലീസ് തീയതി പ്രഖ്യാപിക്കാതെ 'ഗോള്‍ഡ്', ഓണത്തിന് തന്നെയെന്ന് ആവര്‍ത്തിച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 27 ഓഗസ്റ്റ് 2022 (12:47 IST)
പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഡ് അപ്‌ഡേറ്റ്. ചിത്രം ഓണത്തിന് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍. പുതിയ പോസ്റ്ററും പുറത്തിറങ്ങി.റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article