മിന്നല്‍ മുരളിയില്‍ പി ബാലചന്ദ്രന്റെ ശബ്ദമായത് നടന്‍ ഹരീഷ് പേരടി, കുറിപ്പ് വായിക്കാം

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (10:15 IST)
'മിന്നല്‍ മുരളി' സ്ട്രീമിംഗ് തുടരുകയാണ്. സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ പി ബാലചന്ദ്രനും ഉണ്ടായിരുന്നു. മിന്നല്‍ മുരളി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങുന്നതിനുമുമ്പേ അദ്ദേഹം നമ്മെ വിട്ടുപോയി. മിന്നല്‍ മുരളിയില്‍ പി ബാലചന്ദ്രന്റെ ശബ്ദമായത് നടന്‍ ഹരീഷ് പേരടിയായിരുന്നു.
 
ഹരീഷ് പേരടിയുടെ വാക്കുകള്‍
 
എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article