'മിന്നല്‍ മുരളി അതിമനോഹരം..', കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്

ശനി, 25 ഡിസം‌ബര്‍ 2021 (15:04 IST)
എങ്ങു നിന്നും നല്ല അഭിപ്രായങ്ങളാണ് മിന്നല്‍ മുരളിക്ക് ലഭിക്കുന്നത്. സുരേഷ് ഗോപി ചിത്രം കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് സിനിമ കണ്ട ശേഷം പറയാനുള്ളത് രണ്ടു വാക്കുകള്‍.മിന്നല്‍ മുരളി.... അതിമനോഹരം.....
മമ്മൂട്ടിയുടെ പ്രീസ്റ്റ് നിര്‍മ്മിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിനും മിന്നല്‍ മുരളി ഇഷ്ടമായി.
 
'മിന്നല്‍ തിളങ്ങി അഭിനന്ദനങ്ങള്‍ പ്രിയ ടോവിനോ, ബേസില്‍, സോഫിയ പോള്‍, പോള്‍ ഏട്ടന്‍'-ആന്റോ ജോസഫ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍