39 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി നടി ശിവദ നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (08:59 IST)
39 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് നടി ശിവദ നായര്‍.  
 
'39 വര്‍ഷത്തെ ഒത്തുചേരല്‍ ഇപ്പോഴും എണ്ണുന്നു. നിങ്ങളുടെ സ്‌നേഹം പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്ന ഒരു നല്ല വീഞ്ഞ് പോലെയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയ്ക്കും അച്ഛനും വളരെ സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു,'-ശിവദ കുറച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ശിവദ നായരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും രാഹുല്‍ മാധവും നേരത്തെ തന്നെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍