14 വര്‍ഷങ്ങള്‍... ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട്, ഭര്‍ത്താവിനോട് നടിയുടെ ചോദ്യം!

കെ ആര്‍ അനൂപ്

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:52 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് കുട്ടിക്കാലം മുതലേ സിനിമയില്‍ അഭിനയിക്കണമെന്ന് മോഹമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഗായത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി.
 
ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 14 വര്‍ഷമായി, വിശ്വസിക്കാനാകുമോ എന്നാണ് നടി ഭര്‍ത്താവിനോട് ചോദിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രം വരെ എത്തി നില്‍ക്കുകയാണ് കരിയര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍