സ്പെയിന്‍ യാത്രയ്ക്കിടയില്‍ പ്രണവ് മോഹന്‍ലാല്‍, അടുത്ത സിനിമ എപ്പോള്‍ ?

കെ ആര്‍ അനൂപ്

ശനി, 22 ഒക്‌ടോബര്‍ 2022 (14:50 IST)
ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവിനൊപ്പമുള്ള സഹതാരങ്ങള്‍ ഒന്നുരണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ നടന്‍ ആകട്ടെ യാത്രയിലും. അടുത്ത സിനിമ എപ്പോഴാണെന്നാണ് പ്രണവ് ആരാധകര്‍ ചോദിക്കുന്നതും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

ഇപ്പോഴിതാ സ്പെയിന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

യാത്രകളും സാഹസങ്ങളും ഒക്കെയാണ് പ്രണവിന്റെ ലോകം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍