ശ്രീനിവാസന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (16:05 IST)
നടന്‍ ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ അന്തരിച്ചു എന്നുപറഞ്ഞുള്ള വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article