ഒ.ടി.ടിയില്‍ ഇല്ല തിയേറ്ററുകളില്‍ തന്നെ, 'സിബിഐ 5' റിലീസ് ഉടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 ഏപ്രില്‍ 2022 (14:48 IST)
സിബിഐയുടെ അഞ്ചാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. തിയേറ്ററുകളില്‍ തന്നെയാകും പ്രദര്‍ശനത്തിനെത്തും നിര്‍മ്മാതാക്കള്‍ അറിയിച്ചു.'സിബിഐ 5 ദ ബ്രെയിന്‍' പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വളരെ വേഗത്തില്‍ പൂര്‍ത്തിയായെന്ന് തോന്നുന്നു.
 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചു.2. 8 മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താനും മമ്മൂട്ടി ചിത്രത്തിന്റെ അപ്‌ഡേറ്റിനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article