Diya Krishna Photos, Videos: ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ ദിയ കൃഷ്ണ. അവധിക്കാല ആഘോഷ ചിത്രങ്ങള്‍ക്കൊപ്പമാണ് ബിക്കിനിയിലുള്ള ഐലന്‍ഡ് ചിത്രങ്ങളും ദിയ പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ദിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ദിയ പങ്കുവെയ്ക്കാറുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ.