'ബ്രോ ഡാഡി' തെലുങ്കിലേക്ക്, അച്ഛനും മകനും ആകാന്‍ ടോളിവുഡിലെ പ്രമുഖ നടന്‍മാര്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 ഫെബ്രുവരി 2022 (12:57 IST)
'ബ്രോ ഡാഡി' തെലുങ്കിലേക്ക്. റീമേക്കിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
 
 വെങ്കിടേഷും റാണാ ദഗ്ഗുബതിയും തെലുങ്കില്‍ അച്ഛനും മകനുമായി വേഷമിടും. ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
 മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ എന്നിവരായിരുന്നു ബ്രോ ഡാഡിയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
 ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റ നിര്‍മ്മാണം.

അനുബന്ധ വാര്‍ത്തകള്‍

Next Article