ദീപികയുടെ സിനിമകൾ ബഹിഷ്ക്കരിക്കണം; ആഹ്വാനവുമായി ബിജെപി നേതാവ്

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2020 (10:33 IST)
ജെഎൻയു ക്യാമ്പസിൽ നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് തേജീന്ദർ പാൽ സിങ് ബഗ്ഗ. ദീപിക പദുക്കോൺ അഭിനയിക്കുന്ന ചിത്രങ്ങൾ ബഹിഷ്ക്കരിക്കണമെന്നാണ് ബിജെപി നേതാവിന്റെ നിർദേശം.
 
തുക്ടെ തുക്ടെ സംഘത്തിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ദീപികയുടെ സിനിമകൾ ബഹിഷ്ക്കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നതായിരുന്നു ബഗ്ഗയുടെ ട്വീറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article