'ഞാന്‍ പ്രണയത്തില്‍'; പുതിയ ചിത്രവുമായി ഭാമ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (09:56 IST)
പുതിയ പ്രണയത്തെ വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ഭാമ. പുതിയ മൂക്കുത്തിയുമായി താന്‍ പ്രണയത്തിലാണെന്ന് ഭാമ കുറിച്ചു. മൂക്കുത്തി ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു.
 
' എന്റെ പുതിയ മൂക്കുത്തിയുമായി പ്രണയത്തില്‍' ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.
 
സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ഭാമ. തന്റെ കിടിലന്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
 
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാളത്തിലേക്ക് അരങ്ങേറിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article