അരിക്കൊമ്പൻ സിനിമയുടെ അപ്‌ഡേറ്റ് ! ജോലികൾ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (10:14 IST)
അരികൊമ്പൻ സിനിമയുടെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു എന്നതാണ് അപ്‌ഡേറ്റ്.
 
സ്വന്തം വാസസ്ഥലത്തിൽ നിന്നും മാറ്റി പാർപ്പിക്കേണ്ടി വന്ന കാട്ടാനയുടെ കഥയുമായി സംവിധായകൻ സാജിദ് യാഹിയ എത്തുകയാണ്.
സുഹൈൽ എം കോയയുടേതാണ് കഥ.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ചേർന്ന് നിർമ്മിക്കുന്ന സിനിമ ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article