അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു, കാട്ടാനയുടെ കഥ ഇനി ബിഗ് സ്‌ക്രീനില്‍

കെ ആര്‍ അനൂപ്

ശനി, 6 മെയ് 2023 (12:31 IST)
അരികൊമ്പന്റെ ജീവിതം സിനിമയാക്കുകയാണ്. സ്വന്തം വാസസ്ഥലത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്ന കാട്ടാനയുടെ കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ എത്തുകയാണ്.
 
സുഹൈല്‍ എം കോയയുടേതാണ് കഥ.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിച്ചു.
 സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍