വേവിച്ച പച്ചക്കറികള്‍ നിറച്ച സമോസ ആയിരുന്നു കേരളത്തില്‍ ആദ്യം ഉണ്ടായിരുന്നത്. കാലക്രമേണ ചിക്കന്‍, ബീഫ്, ഫിഷ് സമോസകളും ചായക്കടകളില്‍ സ്ഥാനം പിടിച്ചു. രുചികരമായ സമോസ നമുക്ക് വീടുകളിലും ഉണ്ടാക്കാവുന്നതാണ്. ലോക സമോസ ദിനമായ ഇന്ന് രുചികരമായ സമോസ കഴിച്ച് നമുക്ക് ആഘോഷിക്കാം.