വീണ്ടും ചൂടന്‍ ചിത്രങ്ങളുമായി ഏയ്ഞ്ചലിന്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 ജൂലൈ 2023 (15:14 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്ന് ആദ്യം പുറത്തുപോയ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചലിന്‍ മരിയ. വേറെ ആഗ്രഹിച്ച താരം വിഷമത്തോടെയാണ് വീട്ടില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ ബിഗ് ബോസ് കൂട്ടുകാരുമായി ഇപ്പോഴും എഞ്ചലീന്‍ സൗഹൃദം നിലനിര്‍ത്തുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANGELINE MARIYA (@angeline_mariya__official)

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് തനിക്കുണ്ടായ ഒരു ആക്‌സിഡന്റിനെ കുറിച്ച് എഞ്ചലീന്‍ പറഞ്ഞിട്ടുണ്ട് .അതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായതെന്നും പിന്നീട് ആണ് സിനിമയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANGELINE MARIYA (@angeline_mariya__official)

വെള്ളേപ്പമാണ് താരത്തിന്റെ ആദ്യ സിനിമ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANGELINE MARIYA (@angeline_mariya__official)

 

അനുബന്ധ വാര്‍ത്തകള്‍

Next Article