8 ഏപ്രില്‍ 1982നാണ് നടന്‍ ജനിച്ചത്.ഇന്ന് അല്ലുവിന്റെ നാല്‍പതാം പിറന്നാള്‍ ആണ്.പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങും.ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.