വിഷമം തോന്നി,അഹാന നീളന്‍ മുടി മുറിച്ചപ്പോള്‍ അമ്മ സിന്ധു, നടിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ സിനിമയ്ക്ക് വേണ്ടിയോ ?

കെ ആര്‍ അനൂപ്
വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:33 IST)
നടി അഹാന കൃഷ്ണ എന്ന ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതലേ സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു. കേക്ക് കട്ട് ചെയ്യും മുമ്പേ തന്റെ നീളം മുടി വെട്ടി താരപുത്രി. ഈ പിറന്നാള്‍ ദിനത്തില്‍ നീളന്‍ മുടിയോട് അഹാന ബൈ പറഞ്ഞു. എന്നാല്‍ അമ്മ സിന്ധുവിന് വിഷമം തോന്നിപ്പിച്ചെങ്കിലും മകളുടെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല. കഴിഞ്ഞ ദിവസം തലമുടി മുറിച്ച് ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ അഹാന പങ്കുവെച്ചിരുന്നു.അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകര്‍ത്തിയത്.ഏറ്റവും വിഷമം തോന്നിയ വീഡിയോ എന്നായിരുന്നു സിന്ധു വീഡിയോയ്ക്ക് താഴെ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

അഹാനയും സഹോദരിമാരും നീളം നീളന്മുടിക്കാരായിരുന്നു. ഇവരില്‍ രണ്ടാമത്തെ ആളായ ദിയ കൃഷ്ണ പണ്ട് തന്റെ നീളന്‍ മുടിയോട് ബൈ പറഞ്ഞിരുന്നു.ഇഷാനിയും ഹന്‍സികയും ചുരുണ്ട മുടിയും നീളന്‍ മുടിയും ഉള്ളവരാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

നേരത്തെ ലൂക്ക എന്ന സിനിമയ്ക്ക് വേണ്ടി അഹാന തലമുടിയുടെ നീളം കുറച്ചിരുന്നു.നിഹാരിക നടിയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

പുതിയ ഹെയര്‍സ്‌റ്റൈല്‍ വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണോ എന്ന കാര്യത്തില്‍ അറിവില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

 അനുപമ, സാനിയ, രജിഷ, നൂറിന്‍, മിയ, റിമ തുടങ്ങിയ സിനിമ സുഹൃത്തുക്കള്‍ക്ക് അഹാനയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടമായി. തങ്ങളുടെ സന്തോഷംവും സ്‌നേഹവും അഹാനയുടെ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article