നടി സണ്ണി ലിയോണിയെ കേരള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

Webdunia
ശനി, 6 ഫെബ്രുവരി 2021 (10:23 IST)
ബോളിവുഡ് നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. സാമ്പത്തിക തട്ടിപ്പുപരാതിയിലാണ് നടപടി.
 
നടി 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇത് പ്രകാരമാണ് കൊച്ചിയിൽ നടിയെ ചോദ്യം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article