'ഇരട്ടിമധുരം'; ലൈവില്‍ എത്തി ടോവിനോ, വീഡിയോ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (15:50 IST)
കഴിഞ്ഞ ദിവസമാണ് '2018' എന്ന ചിത്രത്തിലെ പ്രകടനത്തിന് ടോവിനോക്ക് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ലഭിച്ചത്.നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ലഭിച്ച സന്തോഷം ഇന്നലെ രാത്രി എല്ലാവരുമായി പങ്കുവെച്ചിരുന്നു എന്നും ഇന്ന് രാവിലെ ഉറക്കം എന്നത് '2018'ന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ലഭിച്ചു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണെന്ന് ടോവിനോ പറയുന്നു.
 
വളരെ സന്തോഷമുള്ള ഒരു ദിവസമാണെന്ന് പറഞ്ഞു കൊണ്ടാണ് ടോവിനോ തോമസ് ലൈവ് ആരംഭിച്ചത്. മുഴുവന്‍ വീഡിയോയും കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

 

അനുബന്ധ വാര്‍ത്തകള്‍

Next Article