കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !
മോഹന്‍ലാല്‍:8 കോടി-20 കോടി
മമ്മൂട്ടി: 4 കോടി- 15 കോടി
ദുല്‍ഖര്‍ സല്‍മാന്‍: 3കോടി -8 കോടി രൂപ
പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി
ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി
നിവിന്‍ പോളി: 3കോടി- 6 കോടി
ദിലീപ് : 3 കോടി- 5 കോടി വരെ
സുരേഷ് ഗോപി: 2 കോടി - 3 കോടി
ടൊവിനോ തോമസ്: 1.5 കോടി- 3 കോടി