×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോടികള്‍ വാങ്ങുന്ന മലയാള സിനിമയിലെ യുവതാരങ്ങള്‍ ! മുന്നില്‍ ദുല്‍ഖര്‍, നിവിനും ടോവിനോയ്ക്കും ഉണ്ണിമുകുന്ദനും ലഭിക്കുന്ന പ്രതിഫലം
കെ ആര് അനൂപ്
വ്യാഴം, 14 സെപ്റ്റംബര്‍ 2023 (09:12 IST)
മലയാള സിനിമയിലെ യുവ താരങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന് ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്, ആസിഫ് അലി തുടങ്ങിയ യൂത്തന്മാര് ഒരു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത് എത്രയാണെന്ന് നോക്കാം.
ALSO READ:
കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !
ദുല്‍ഖര്‍ സല്മാന്: 3-8 കോടി രൂപ വരെ
പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി
ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി
നിവിന്‍ പോളി: 3കോടി- 6 കോടി
ടൊവിനോ തോമസ്: 1.5 കോടി- 3 കോടി
ഉണ്ണി മുകുന്ദന്: 50 ലക്ഷം - 2 കോടി വരെ
ആസിഫ് അലി: 75 ലക്ഷം-1 കോടി
ALSO READ:
മഹാരാജാസില്‍ കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടി, അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്!
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ബോളിവുഡില്‍ തിളങ്ങാന്‍ ഫഹദ് ?
'സലാര്‍' റിലീസ് മാറ്റിവെച്ചത് എന്തിന് ? നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത്
'കണ്ണ് കണ്ടിട്ട് മലയാളികള്‍ക്ക് എന്നെ മനസ്സിലാക്കി,ഇതുവരെയുള്ള സിനിമ ജീവിതത്തിലെ വലിയ കാര്യം';'റോഷാക്ക്'സിനിമയെക്കുറിച്ച് ആസിഫ് അലി പറഞ്ഞത്
മകള്‍ക്ക് 9 വയസ്സ്, അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജും ഭാര്യയും
മമ്മൂട്ടിയെക്കാള്‍ പ്രതിഫലം വാങ്ങുന്ന നടനായോ ദുല്‍ഖര്‍ ? നടന്മാരുടെ ആസ്തി
വായിക്കുക
കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന
ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ
Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ
Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ
Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന
ഏറ്റവും പുതിയത്
ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം
മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം
Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്
ആപ്പില്‍ കാണുക
x