സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'വിയറ്റ്‌നാം കോളനി'യിലൂടെ മലയാളികള്‍ക്കു സുപരിചിതനായ തെലുങ്ക് നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു....
England tour of India, 2025: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനു ജനുവരി 22 ബുധനാഴ്ച തുടക്കം. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ...
ഗ്രീഷ്മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ. ഇവന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക്...
കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു...
ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കാര്യത്തില്‍ അമേരിക്കയില്‍ പഠനം നടന്നിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകൊടി. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും...
ചുമയ്ക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചുവേദന നിസാരമല്ല. ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളാണ് ചുമ സമയത്ത് നെഞ്ചുവേദനയുടെ പ്രധാന...
തന്റെ കരിയറിലെ ഏറ്റവും മികച്ച ഫേസിലാണ് നടൻ ആസിഫ് അലി ഇപ്പോൾ. കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിക്കുകയാണ്....
എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും ദിവസവും മുഴുവന്‍ ഉന്മേഷവാനായിരിക്കണം എന്നുള്ളത്. എന്നാല്‍ പലരും എപ്പോഴും പറയുന്നതാണ് ക്ഷീണിച്ച അവസ്ഥയിലാണ് ഉള്ളത്....
തൃപ്തികരമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക്...
കൊച്ചി: മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് 'ബറോസ്'. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്...
തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം മേനോൻ. വാരണം ആയിരം മുതൽ നിരവധി സിനിമകളാണ് ജി.വി.എമ്മിന്റേതായി ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്....
അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങൾക്ക് ശേഷം താൻ പൊതുപരിപാടികളിൽ അധികം പങ്കെടുക്കാറില്ലെന്ന് നടൻ നിവിൻ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം...
ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍...
ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ ഇത്തരം ബുദ്ധിമുട്ടുകള്‍ മറ്റുചില രോഗങ്ങളുടെ ലക്ഷണമാകാം. ഹൈപ്പര്‍ തൈറോയിഡിസം...
Greeshma: ഷാരോണ്‍ രാജിനു താന്‍ വിഷാംശമുള്ളതൊന്നും നല്‍കിയിട്ടില്ലെന്ന് തുടക്കം മുതല്‍ ഗ്രീഷ്മ പറഞ്ഞിരുന്നു. ഷാരോണ്‍ ഛര്‍ദിച്ചു അവശനാകുകയും പിന്നീട് ആശുപത്രിയില്‍...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍...
മുന്‍പ് 90 സെക്കന്‍ഡുകളുണ്ടായിരുന്ന റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തി.
ഒരു യുവതാരത്തിന് അത്തരം അവസരം നല്‍കുമ്പോള്‍ അത് അവന്റെ കഴിവിനെ വ്യക്തമാക്കുന്നു. അടുത്ത നായകന്‍ ആരാണെന്ന് രോഹിത്തിന് വ്യക്തമായി അറിയാം. സുരേഷ് റെയ്‌ന പറഞ്ഞു.
മണ്ണാര്‍കാട് കരിമ്പുഴ തോട്ടട ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പെട്ട കേസിലാണ് മകളുടെ മകനായ പടിഞ്ഞാറ്റതില്‍ ബഷീര്‍ (42) ഭാര്യ ഫസീല (37) എന്നിവരെ...
ആര്‍ ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവവര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതി സഞ്ജയ് റോയ്ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ...