സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവായ വ്ലോഗറെ പോലിസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി ചോയ്തല...
കോഴിക്കോട് : നിയമ വിദ്യാർത്ഥിയായ നവവധുവിനെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിൻ്റെ ഭാര്യ...
പാസ്പോര്‍ട്ട് നിയമങ്ങള്‍ മാറ്റി: പാസ്പോര്‍ട്ട് സംബന്ധിച്ച നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഇനി പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്...
ആര്‍.ഡി.എക്‌സിന്റെ വിജയത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'ഐ ആം ഗെയിം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍...
സ്‌കൂള്‍ യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെയുണ്ടായ ഈ ദാരുണമായ...
Kerala vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഉറപ്പിച്ച് വിദര്‍ഭ. ഫൈനലിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ വിദര്‍ഭയുടെ ലീഡ് 286 ആയി. രണ്ടാം ഇന്നിങ്‌സില്‍...
തന്റെ 28ാമത്തെ വയസ്സില്‍ കുട്ടികളായ ശേഷം ഒരു ഹീറോയ്‌ക്കൊപ്പവും അവസരം ലഭിച്ചിട്ടില്ലെന്ന് നടി ജ്യോതിക. ഫീവര്‍ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക...
മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ റിലീസ് ആയതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള സന്തോഷിന്റെ റിവ്യൂ വളരെ പെട്ടന്ന്...
ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും അറിയിച്ചു. ഈ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച തീരുമാനം...
അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് നമുക്ക് വീട്ടുവളപ്പിൽ. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങളുണ്ട്....
സമകാലിന സംഭവങ്ങളിൽ സിനിമയുടെ സ്വാധീനം വളരെ വലുതാണെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. വയലൻസ് എല്ലാം ഗ്ലോറിഫൈ ചെയ്യുന്ന തരത്തിലുള്ള സിനിമകൾ യുവാക്കളിൽ സ്വാധീനം...
തിരുവനന്തപുരം : പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസില്‍ മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ശിവശങ്കരന്‍ പിള്ള മകന്‍ ദേവദാസിനെയാണ് (76)...
ഏറെ ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് പാവയ്ക്ക. പല സ്ഥലങ്ങളിലും ഇത് കയ്പ്പക്കാ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കിയാല്‍...
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
എന്നീ ജില്ലകളിലാണ് മഞ്ഞ...
മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ അല്ല ആരെയും നേതാവും മുഖ്യമന്ത്രിയും...
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആശാവര്‍ക്കര്‍മാരുടെ സമരപന്തല്‍ സന്ദര്‍ശിക്കവെയാണ്...
ഡിജിറ്റല്‍ ക്രിയേറ്ററായ നിക്കോള്‍ ആണ് ആശ്ചര്യകരമായ ഒരു വെളിപ്പെടുത്തലില്‍ നടത്തിയിരിക്കുന്നത്. ദൃശ്യമായ ബേബി ബമ്പ് വികസിപ്പിക്കാതെ കടന്നു പോയ ഗര്‍ഭാവസ്ഥയുടെ...
മലയാളത്തിന്റെ അഭിമാന താരമാണ് ബാബു ആന്റണി. ഫഹദ് ഫാസിലിനെ ചേർത്ത് പിടിച്ച് മുത്തം നൽകി ബാബു ആന്റണി. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ...
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇരുവരും...
ക്രിപ്‌റ്റോ കറന്‍സി കേസില്‍ തനിക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി തമന്ന ഭാട്ടിയ. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ നടിമാരായ...