Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ജസ്പ്രിത് ബുംറ ഉണ്ടാകും. ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ...
ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി. ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനമാണ് തകരാറുകള്‍ പരിഹരിച്ചതോടെ നാളെ തിരികെ...
ജൂനിയർ എൻടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവി കപൂർ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. സിനിമയുടെ വിജയം നടിയുടെ കരിയറിൽ...
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025ലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രത്യേകിച്ച് ഇന്ത്യന്‍...
JSK Box Office Collection: സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' (JSK) വന്‍ പരാജയത്തിലേക്ക്....
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍...
ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററിൽ വിജയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയാഘോഷത്തിൽ ദിലീപിനൊപ്പം മകൾ മീനാക്ഷിയും പങ്കെടുത്തതിന്റെ വീഡിയോ...
തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയായ ഹേമചന്ദ്രന്‍(61) ആണ് മരിച്ചത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശിയെ...
India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍. പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍...
മലയാളത്തിലെ മുൻനിര അവതാരകാരിൽ ഒരാളാണ് മീര അനിൽ. ടെലിവിഷൻ രംഗത്തെ മിന്നും താരം. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരവും. ഇന്ന് അവതാരകയായി തിളങ്ങി നിൽക്കുന്ന മീര കുട്ടിക്കാലത്ത്...
Shashi Tharoor: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. തുടര്‍ച്ചയായി മോദി സ്തുതി നടത്തുന്ന തരൂരിനു കോണ്‍ഗ്രസില്‍ തുടരാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് നാളെ മുതൽ. അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും...
Kerala Weather News in Malayalam: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. വ്യാഴാഴ്ചയോടെ...
തൃശൂർ: പുതുക്കാട് മേഫെയർ ബാറിന് മുന്നിൽ വച്ച് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗർ സ്വദേശി സിജോ ജോണിനെ...
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ യുവതി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ്...
സുരേഷ് ഗോപി നായകനായ ജെ.എസ്.കെയിൽ മകൻ മാധവ് സുരേഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാധവിന്റെ ആദ്യ സിനിമയല്ല ജെ.എസ്.കെ. ഇതിന് മുൻപ് മാധവ്...
രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന്...
ടെസ്റ്റ് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അടുത്ത മൂന്ന് സൈക്കിളുകളിലും ഇംഗ്ലണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുമെന്ന്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍. അദ്ദേഹത്തിന്റെ കാര്യം ഞങ്ങള്‍ ഒഴിവാക്കിയതാണ്....