സൗത്ത് ഇന്ത്യയിൽ ഒരേസമയം സ്റ്റാർഡം കാത്തുസൂക്ഷിക്കുന്ന നടി നയൻതാര മാത്രമാണ്. തൃഷയാണ് നിലവിൽ നയൻതാരയ്ക്കൊപ്പം മത്സരിക്കുന്നത്. പൊന്നിയൻ സെൽവന് ശേഷം, അജിത്ത്,...
കഴിഞ്ഞ സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടിയിരുന്നെങ്കിലും ഇത്തവണ സന്തുലിതമായ ഒരു ടീമാണ് ആര്‍സിബിക്കുള്ളത്. പ്ലേ ഓഫ് വരെയുള്ള മത്സരങ്ങളിലെല്ലാം ഏതെങ്കിലും...
കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് പരാജയപ്പെട്ടതെന്ന്...
ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 9മത്തെ മിനിറ്റില്‍ അബ്ദെ എസാല്‍സൗലിയിലൂടെ റയല്‍ ബെറ്റിസാണ് ആദ്യ ഗോള്‍...
മലയാള ഭാഷയുടെ ഉന്നമനത്തിനും പരിപോഷണത്തിനുമായി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല....
ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. മെയ് 27 വരെ, ഇന്ത്യയില്‍ ആകെ 1100 കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ...
കറന്റ് ബില്‍ ഇടയ്ക്കിടെ കൂടുന്നത് പലപ്പോഴും കുടുംബ ബജറ്റ് താളം തെറ്റിക്കാറുണ്ട്. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല....
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍ ഓറഞ്ച്...
നയൻതാര, അസിൻ, തൃഷ എന്നിവരായിരുന്നു ഒരു കാലഘട്ടം വരെയും തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഏറ്റവും തിരക്കുള്ള നടിമാർ. സൂര്യ നായകനായ ഗജനി അസിന്റെ തലവര മാറ്റി....
തമിഴകത്തിന്റെ റാണിയായിരുന്നു അസിൻ. വിജയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയും അസിൻ തന്നെയായിരുന്നു. ബോളിവുഡിലേക്ക് ചേക്കേറിയ ശേഷം അസിൻ പിന്നീട് തമിഴകത്തെ സ്ഥിരസാന്നിധ്യമായിരുന്നില്ല....
കോണ്‍ഗ്രസില്‍ വി.ഡി.സതീശന്‍ - രമേശ് ചെന്നിത്തല പോര് രൂക്ഷമാകുന്നു. പി.വി.അന്‍വറിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി ചെന്നിത്തല രംഗത്തെത്തി. അന്‍വറിനെ...
ഇരിങ്ങാലക്കുട: വീടിന് മുന്നില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. ഇരിങ്ങാലക്കുടയിലെ മാടായിക്കോണത്താണ് സംഭവം. മാടായിക്കോണം സ്വദേശിയായ ഷാരോണിന്റെ ഭാര്യ...
Shreyas Iyer: തലമുറ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്....
ഇന്ത്യ ബംഗ്ലാദേശ് സീറോ ലൈനില്‍ കുടുങ്ങി 13 പേര്‍. ഇന്ത്യയിലേക്ക് കുടിയേറിയവരാണ് കുടുങ്ങി കിടക്കുന്നത്. ചൊവ്വാഴ്ച 67 അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി...
അനുരാജ് മനോഹറിന്റെ രണ്ടാം സിനിമയാണ് നരിവേട്ട. ആദ്യത്ത ഇഷ്‌ക് എന്ന സിനിമ തിയേറ്ററിൽ ഹിറ്റായിരുന്നു. ടോവിനോയ്ക്ക് ഒപ്പം ഒന്നിച്ച നരിവേട്ടയും തിയേറ്ററിൽ നിറഞ്ഞോടുകയാണ്....
നോണ്‍ വെജ് വിഭവങ്ങളില്‍ രുചി വര്‍ധിക്കാന്‍ വേണ്ടി ചേര്‍ക്കുന്നതാണ് ഗരം മസാല. എന്നാല്‍ അമിതമായി ഗരം മസാല ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. ഗരം മസാലയുടെ...
വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണെന്നതിനെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്തെന്ന് നോക്കാം. പണ്ടുകാലത്തൊക്കെ എന്തെങ്കിലും...
P.V.Anvar: പി.വി.അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാടെടുക്കാന്‍ കാരണം മുസ്ലിം ലീഗ്. ഒരുകാരണവശാലും അന്‍വറിനോടു വഴങ്ങരുതെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസിനോടു...
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് കമൽ ഹാസൻ അടക്കമുള്ളവർ. കമൽ ഹാസനൊപ്പം മണിരത്നവും തൃഷയും അഭിരാമിയും പ്രൊമോഷൻ...
Elon Musk Exits Donald Trump Government: യുഎസിലെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ച് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. യുഎസ്...