ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പാലിയേക്കര ടോള്‍ ബൂത്തിന് സമീപത്ത്...
Lucknow Super Giants: പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ഐപിഎല്ലില്‍ ആശ്വാസജയം. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത്...
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് കോടികള്‍ കൈക്കലാക്കിയെന്നും യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലൂടെ...
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവം സിനിമയ്ക്കായി തന്നെ വിളിച്ചിരുന്നെന്നും എന്നാൽ കമ്മിറ്റ് ചെയ്ത സിനിമകൾ കാരണം ആ അവസരം നഷ്ടമായെന്നും...
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടമാണ് സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ റൂട്ട് സ്വന്തമാക്കിയത്. 153...
മിഡ് ഡേ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 1000 കോടിയുടെ ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ടാണ് താരം ഇഡിയുടെ നിരീക്ഷണത്തിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (മേയ് 23) തുടങ്ങുന്നു. 2023 ഏപ്രില്‍ 1 മുതല്‍...
പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിനു ഇരയായ വിവരം അമ്മ അറിഞ്ഞിരുന്നില്ലെന്ന് സൂചന. കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ്...
Narivetta Theater Response: ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'...
ഒരു ചെറിയ ചെവി വേദന വന്നതിനെ തുടര്‍ന്ന് എംആര്‍ഐ എടുത്തപ്പോഴാണ് തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി കാന്‍സര്‍ കണ്ടെത്തിയതെന്ന് താരം വ്യക്തമാക്കിയിരുന്നു....
രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിച്ച് അങ്ങനെ ഉറങ്ങുന്നതാണ് ഇപ്പോള്‍ പലരുടെയും രീതി. എന്നാല്‍ രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത്...
മൂത്രത്തില്‍ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടി കട്ടിയാകുമ്പോഴാണ് സ്റ്റോണ്‍ ഉണ്ടാകുന്നത്. ഇത് വേദനയേറിയതും ചിലപ്പോള്‍ ശസ്ത്രക്രിയ വരെ ആവശ്യമാക്കുന്നതുമാണ്. എന്നാല്‍...
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരിസിനായി ടീം ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപനം മേയ് 23നാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ...
ചില ആളുകള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങാറുണ്ട്. എന്നാല്‍ ചിലര്‍ ധാരാളം വെള്ളവും കുടിക്കാറുണ്ട്. എന്നാല്‍ ഗുളിക കഴിക്കുമ്പോള്‍...
കമല്‍ഹാസന് പുറമെ സിലമ്പരസന്‍, അശോക് സെല്‍വന്‍, തൃഷ, അഭിരാമി, ജോജു ജോര്‍ജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര്‍...
കാലവര്‍ഷം അടുത്തതിനാല്‍ മഴക്കാലമെന്നാല്‍ കേരളത്തിന് രോഗങ്ങളുടെ കാലം കൂടിയാണ്. മഴക്കാലത്തെ അസുഖങ്ങളായ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കൊപ്പം കൊവിഡും ഇത്തവണ...
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ എന്നിവര്‍ ടീമിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ആയുഷ്...
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാനില്‍ നിലപാട് വ്യക്തമാക്കി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. തന്നെ പറ്റിയുള്ള ഡോക്യുമെന്ററിയുടെ...
2022 ല്‍ ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തില്‍ ഗോകുലിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.