Narivetta Theater Response: ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'...
ഒരു ചെറിയ ചെവി വേദന വന്നതിനെ തുടര്‍ന്ന് എംആര്‍ഐ എടുത്തപ്പോഴാണ് തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി കാന്‍സര്‍ കണ്ടെത്തിയതെന്ന് താരം വ്യക്തമാക്കിയിരുന്നു....
രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിച്ച് അങ്ങനെ ഉറങ്ങുന്നതാണ് ഇപ്പോള്‍ പലരുടെയും രീതി. എന്നാല്‍ രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത്...
മൂത്രത്തില്‍ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടി കട്ടിയാകുമ്പോഴാണ് സ്റ്റോണ്‍ ഉണ്ടാകുന്നത്. ഇത് വേദനയേറിയതും ചിലപ്പോള്‍ ശസ്ത്രക്രിയ വരെ ആവശ്യമാക്കുന്നതുമാണ്. എന്നാല്‍...
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരിസിനായി ടീം ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനം മേയ് 23നാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ...
ചില ആളുകള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങാറുണ്ട്. എന്നാല്‍ ചിലര്‍ ധാരാളം വെള്ളവും കുടിക്കാറുണ്ട്. എന്നാല്‍ ഗുളിക കഴിക്കുമ്പോള്‍...
കമല്ഹാസന് പുറമെ സിലമ്പരസന്, അശോക് സെല്വന്, തൃഷ, അഭിരാമി, ജോജു ജോര്‍ജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര്...
കാലവര്‍ഷം അടുത്തതിനാല്‍ മഴക്കാലമെന്നാല്‍ കേരളത്തിന് രോഗങ്ങളുടെ കാലം കൂടിയാണ്. മഴക്കാലത്തെ അസുഖങ്ങളായ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കൊപ്പം കൊവിഡും ഇത്തവണ...
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ എന്നിവര്‍ ടീമിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ആയുഷ്...
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാനില്‍ നിലപാട് വ്യക്തമാക്കി വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. തന്നെ പറ്റിയുള്ള ഡോക്യുമെന്ററിയുടെ...
2022 ല്‍ ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തില്‍ ഗോകുലിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.
മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന് അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം. ഡീബാര്‍ ചെയ്തതിനാല്‍ തുടര്‍...
വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77.81 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 78.69% ആയിരുന്നു. ജൂൺ 21 മുതലാകും സേ പരീക്ഷകൾ...
Mumbai Indians: മുംബൈ ഇന്ത്യന്‍സ് ആറാമത്തെ കപ്പിലേക്കുള്ള യാത്രയിലാണെന്ന് സൂചന നല്കി ഫ്രാഞ്ചൈസി ഉടമ നിത അംബാനി. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ...
Plus Two Results 2025 Live Updates: പ്ലസ് ടു പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്കു 3.30 മുതല്‍ പരീക്ഷാഫലം അറിയാം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം...
അനിമല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന സിനിമയ്ക്ക് മുകളില്‍ വലിയ പ്രതീക്ഷയാണുള്ളത്. സിനിമയില്‍ പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണാകും...
ആദ്യ ദിവസം തന്നെ ആരാധകര്‍ സിനിമയെ ഏറ്റെടുത്തു. പിന്നാലെ രാജമൗലി അടക്കം നിരവധി സംവിധായകര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന്...
ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്ഐ. കണ്ണൂരിലെ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലേക്കാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍...