പക്ഷേ കേട്ടുനില്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണവുമുണ്ട്, രാഖി കുറെ നാളുകള്‍ മുന്‍പ് വരെ കാമുകനായ അഭിഷേക് അശ്വതിയോടൊപ്പം ഒരുമിച്ച് കഴിഞ്ഞതാണ്, അപ്പോള്‍ ഒന്നും സെക്സ് ആസ്വദിച്ചിട്ടില്ലയെന്നു പറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്.
ഇതിനും രാഖിക്ക് മറുപടിയുണ്ട്. തന്റെയും കാമുകന്റെയും ഇടയിലുള്ള നിയമങ്ങള്‍ വിത്യസ്തമായിരുന്നുവെന്നാണ് നടി പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് സമയം ലഭിച്ചിട്ടില്ലെന്നും രാഖി പറയുന്നു. അഭിനയ രംഗത്ത് ഒരുപാട് തിരക്കാണുള്ളത് അതിനിടയില്‍ സെക്സ് ചെയ്യാന്‍ സമയം കിട്ടുന്നില്ലയെന്നാണ് ഐറ്റം ബോംബിന്റെ അടുത്ത നമ്പര്‍.
താന്‍ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് തന്റെതു മാത്രമാകുന്ന ഭര്‍ത്താവിനൊപ്പമായിരിക്കും. അതില്‍ നിന്നും ലഭിക്കുന്ന അനുഭൂതി വേറെ ആരില്‍ നിന്നും ലഭിക്കില്ലയെന്നും രാഖി പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ലെന്ന് അറിയാം പക്ഷേ ദയവു ചെയ്ത് വിശ്വസിക്കനമെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്.
സെക്സ് എനിക്ക് മാത്രമായിട്ടുള്ളതാണ്, അത് പ്രദര്‍ശന വസ്തുവായി കാണാന്‍ താത്പര്യമില്ലയെന്നാണ് നടി പറയുന്നത്. തന്റെ ലൈംഗികബന്ധം ഭര്‍ത്താവിനൊത്ത് മാത്രമായിരിക്കും, താന്‍ അത് ആസ്വദിക്കും, എന്തായാലും ഇതൊക്കെ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നുള്ളത് നടിക്കറിയില്ലല്ലോ