നടന്‍ വിഷ്ണു വി.നായര്‍ വിവാഹിതനായി

കെ ആര്‍ അനൂപ്

ബുധന്‍, 18 ഓഗസ്റ്റ് 2021 (15:50 IST)
നടന്‍ വിഷ്ണു വി.നായര്‍ വിവാഹിതനായി.കാവ്യ ജി.നായര്‍ ആണ് വധു. കോവിഡ് സാഹചര്യത്തില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.ലളിതമായായിട്ട് ചങ്ങനാശേരിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri M krishnan (@gowri_krishnon)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by weddingchemistry (@weddingchemistry_)

ആനന്ദഭൈരവി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമ ലോകത്ത് എത്തുന്നത്. സഹയാത്രിക എന്ന സീരിയലിലൂടെ ആയിരുന്നു കരിയര്‍ തുടങ്ങിയത്.ഭാഗ്യജാതകം എന്ന സീരിയല്‍ നടന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍