Bigg Boss Season 5: ഒടുവില്‍ ആ പ്രഖ്യാപനവും എത്തി,അഞ്ജൂസ് പുറത്തേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മെയ് 2023 (09:00 IST)
50 ദിവസങ്ങള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 പിന്നിട്ടു. ഒരു മത്സരാര്‍ത്ഥി കൂടി പടിയിറങ്ങി.അഞ്ജൂസ് അളിയനാണ് ഒടുവില്‍ പുറത്ത് പോയത്.
സാഗര്‍, ജുനൈസ്, നാദിറ, സെറീന,റെനീഷ,അഞ്ജൂസ് എന്നിവരായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്നത്.റെനീഷ സൈഫ് ആണെന്ന് മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചു. പിന്നെ മിഥുനും സൈഫ് ആയി.സാഗര്‍, ജുനൈസ് കൂടി സേഫ് ആണെന്ന് അറിയിച്ചതോടെ സെറീന, നാദിറ, അഞ്ജൂസ് ബാക്കിയായി.സെറീന സേഫ് ആണെന്ന് പ്രഖ്യാപനം വന്നു.
അഞ്ജൂസിന്റെയും നാദിറയുടെയും വോട്ടിംഗ് ഗ്രാഫ് കാണിച്ചു. ഒടുവില്‍ ആ പ്രഖ്യാപനവും എത്തി.അഞ്ജൂസ് പുറത്തേക്ക്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article