സത്യം ശിവം സുന്ദരം വാര്‍ഷികം

Webdunia
തിരുവനന്തപുരം തോന്നയ്ക്കല്‍ സായിഗ്രാം കാമ്പസില്‍ സത്യം ശിവം സുന്ദരം ആറാം വാര്‍ഷികം ഉദ്ഘാടനം സിനിമാ നടന്‍ ജയറാം ശനിയാഴ്ച നിര്‍വഹിക്കും.